തലശ്ശേരി: ചാലിൽ വളപ്പിൽ സി. ഹനീഫ (62) നിര്യാതനായി. ഭാര്യ: സി.കെ. സമീറ. മക്കൾ: അർഷാദ്, അൻസീർ, ഫെബിത, ഫെബിന. മരുമക്കൾ: ഷംസീർ, സിറാജ്. സഹോദരങ്ങൾ: ആയിശ, ഹാഷിം, ഹാരിസ്, അമീർ.