ഉദുമ: പെരിയവളപ്പിലെ മുന്‍ കെട്ടിട നിർമാണ മേസ്ത്രി പി.വി. അപ്പക്കുഞ്ഞി (86) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: ലക്ഷ്മി പാടി (തൊഴിലുറപ്പ് മേറ്റ് ചെങ്കള), രമണി നെല്ലിയടുക്കം (കേരള ബാങ്ക്, മാനേജര്‍, കുണ്ടംകുഴി), സരസ്വതി കുറ്റിക്കോല്‍, മൂകാംബിക കൊളവയല്‍, രാമകൃഷ്ണന് ഉദുമ (ഷാര്‍ജ), ജയശ്രീ പട്ടത്താനം. മരുമക്കള്‍: കുമാരന് റേഷന്‍ ഡീലര്‍ പാടി, അച്യുതന് നെല്ലിയടുക്കം (റിട്ട. പഞ്ചായത്ത് സെക്രട്ടറി), കുഞ്ഞമ്പു (റിട്ട. സഹകരണ ബാങ്ക് കുറ്റിക്കോല്‍), രവി ഇലക്ട്രീഷ്യന് കൊളവയല്‍, ജ്യോതി ഉദുമ, സുരേഷ് പട്ടത്താനം (ഷാര്‍ജ). സഹോദരങ്ങള്‍: കുഞ്ഞമ്മ ചിറമ്മല്‍, രാഘവന് ഉദുമ, ശ്രീധരന് കൊക്കാല്‍, ബേബി ഉദുമ, രാധ പെരിയവളപ്പില്‍, നാരായണന് പെരിയവളപ്പില്‍, പരേതനായ കൃഷ്ണന് കൂട്ടപ്പുന്ന.