കാഞ്ഞങ്ങാട്: ചിത്താരി കൂളിക്കാട് ആലത്തിങ്കൽ വെള്ളച്ചി (96) നിര്യാതയായി. ഭർത്താവ്: പരേതനായ ആലത്തിങ്കൽ കൃഷ്ണൻ. മക്കൾ: ജാനു, നാരായണി, സുകുമാരൻ, ബാലമണി, ലീല, തങ്കമണി. മരുമക്കൾ: ശാരദ കാറ്റാടി, ബാലകൃഷ്ണൻ, ചന്ദ്രൻ ഉദുമ, പരേതരായ കുമാരൻ, നാരായണൻ, കുഞ്ഞിക്കണ്ണൻ.