പൊയ്യക്കര: സി.എച്ച്. കുട്ട്യൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രാവതി. മക്കൾ: ബിന്ദു, ബിജു, ബീന. മരുമക്കൾ: മുരളി, ശ്രീജ, പരേതനായ രഘു. സഹോദരങ്ങൾ: സി.എച്ച്. വാസു, നാരായണി, പരേതരായ കൃഷ്ണൻ, സുകുമാരൻ.