കൂട്ടിലങ്ങാടി: പടിഞ്ഞാറ്റുമുറി ഭിലായ്പടിയിലെ ചാലാട്ടിൽ കള്ളാടിതൊടി റുഖിയ (78) നിര്യാതയായി. ഭർത്താവ്: പരേതനായ മുരിങ്ങേക്കൽ പോക്കർ. മക്കൾ: സൈനബ, സീനത്ത്, സുബൈദ, പരേതനായ മുസ്തഫ. മരുമക്കൾ: കാഞ്ഞിരക്കാടൻ മുഹമ്മദലി, പനച്ചിക്കൽ ഉമ്മർ കുഞ്ഞാപ്പ (ഇരുവരും പാറടി), പരേതനായ ഇരിയക്കളം ഉമ്മർ (ഭിലായ്പടി).