വെസ്റ്റ് മാങ്കാവ്: എം.സി.ആര് റോഡ് ജോനകശ്ശേരി വസതിയില്‍ പരേതനായ അസ്സന്റെ മകന് പി.കെ. അബ്ദുല്‍ ഗഫൂര്‍ (59, ഷഹരിയര്‍ ടിമ്പര്‍, ഈസ്റ്റ് കല്ലായ്) നിര്യാതനായി. കെ.എന്‍.എം ചാലപ്പുറം യൂനിറ്റ് സെക്രട്ടറിയാണ്. മാതാവ്: പരേതയായ കുഞ്ഞിബി. ഭാര്യ: റൂബിയ. മക്കള്‍: നാജിയ, നാഫിഹസ്സന്, നിജിയ, നിഫാദ. മരുമക്കള്‍: മുഹമ്മദ് ഷമീല്‍, മിഥിലാജ്, ഫാസില്‍, ആയിശ ഷബ്നം. സഹോദരങ്ങള്‍: ഫൗസിയ, നൂഹ് എന്ന കോയ, സക്കരിയ, യൂനുസ്, ഫാത്തിമ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മാത്തോട്ടം ഖബര്സ്ഥാന് പള്ളിയില്‍.