പാലത്ത്: പള്ളിപ്പൊയിൽ (കരുമ്പരുകണ്ടിയിൽ) വാവിൽ ഇമ്പിച്ചിക്കോയ (75) നിര്യാതനായി. മക്കൾ: ഷാഫി വാവിൽ, സാറ ഇരുവള്ളൂർ, ഷാനിദ കാക്കൂർ. മരുമക്കൾ: ഫൗസിയ നരിക്കുനി, സുനിർ കാക്കൂർ, അബ്ദുറഹിമാൻ.