ഇരിങ്ങത്ത്: വിളയാട്ടൂർ പരേതനായ കാമ്പ്രത്ത് ശങ്കരൻ ആശാരിയുടെ ഭാര്യ ജാനകി (72) നിര്യാതയായി. മക്കൾ: അജിത്ത്, അജിത, അനിത. മരുമക്കൾ: രവീന്ദ്രൻ പുതുപ്പണം, രാഘവൻ പുതുശ്ശേരി താഴ, മഞ്ജു. സഹോദരങ്ങൾ: രാഘവൻ, ഭാസ്കരൻ, ദേവി, നാരായണി, പരേതരായ മാധവൻ, പരമേശ്വരൻ. സഞ്ചയനം തിങ്കളാഴ്ച.