ബേപ്പൂർ: കരിച്ചാലി ലക്ഷ്മണൻ (64) നിര്യാതനായി. പിതാവ്: പരേതനായ കുട്ടിമോൻ. മാതാവ്: പരേതയായ കല്യാണി. ഭാര്യ: ബേബി. മക്കൾ: ലബീഷ്, ലബിത, ലബീന. മരുമക്കൾ: പ്രിയങ്ക, സുധീർ, സന്തോഷ്.