മാങ്കാവ്: ഉള്ളാട്ടിൽ രാജലക്ഷ്മി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഇളയിടത്ത് ഗോപിനാഥൻ നായർ. മക്കൾ: സുനിൽകുമാർ, ആശാലത, ശൈലേഷ്. മരുമക്കൾ: സുധാകരൻ, ശുഭശ്രീ. സഞ്ചയനം തിങ്കളാഴ്ച.