നിലമ്പൂർ: മുക്കട്ട മുതിരപ്പറമ്പൻ ഹംസ (ബാപ്പുട്ടി-61) നിര്യാതനായി. ഭാര്യ: റംലത്ത്.
മക്കൾ: നിയാസ്, നാസിക്, നിഷാദ്, നസീമ. മരുമക്കൾ: ആഷിഫ (കാട്ടുമുണ്ട), നജ ഫർവിൻ, ഷമീന (ഇരുവരും മമ്പാട്), അബ്ദുൽ അസീസ് (ചുങ്കത്തറ).
ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് ചന്തക്കുന്ന് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.