കണ്ണാടിക്കൽ: കുന്നുമ്മൽ സന്ധ്യ (49) നിര്യാതയായി. ഭർത്താവ്: വിനോദ് കുമാർ. മകൻ: വൈഷ്ണവ്. സഹോദരങ്ങൾ: സുധ, സുഭാഷിണി, ബാലസുബ്രഹ്മണ്യൻ.