വടകര: കോൺഗ്രസ് മുൻ അഴിയൂർ മണ്ഡലം സെക്രട്ടറി കോറോത്ത് റോഡ് ഇളമാംകണ്ടിയിൽ കണ്ണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: മീനാക്ഷി (തട്ടോളിക്കര), സുരേഷ് ബാബു. മരുമക്കൾ: പ്രമീള (ചോമ്പാല), പരേതനായ കൃഷ്ണൻ.