പേരാമ്പ്ര: വിമുക്തഭടൻ മാരാത്ത് മോഹൻദാസ് (62) നിര്യാതനായി. വേദവ്യാസ ചാരിറ്റബ്ൾ ആൻഡ് എജുക്കേഷൻ ട്രസ്റ്റ് മെംബറായിരുന്നു. പിതാവ്: പരേതനായ ശങ്കരമാരാർ. മാതാവ്: പരേതയായ കമല മാരസ്യാർ. ഭാര്യ: സുജയ. മക്കൾ: അക്ഷയ, അഞ്ജലി. മരുമകൻ: വിവേക് (വാണിയമ്പലം).