തളിക്കുളം: നമ്പിക്കടവ് സ്നേഹതീരം റോഡിന് സമീപം താമസിക്കുന്ന പനക്കപ്പറമ്പിൽ ആലിമോന്റെ മകൻ ഷഫീക്ക് (52) നിര്യാതനായി. സഹോദരങ്ങൾ: ഷിഹാബ്, ഷക്കീല, ഷമീറ, ഷലീന.