ചാവക്കാട്: തിരുവത്ര ഗവ. ഫിഷറീസ് യു.പി സ്കൂളിന് തെക്കു ഭാഗത്ത് താമസിക്കുന്ന കാളീടകത്ത് ഇബ്രാഹിം (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സഫറുദ്ദീൻ, ഹസീന. മരുമക്കൾ: സുൽഫിയത്ത്, ഹനീഫ.