കുറ്റിക്കാട്ടൂർ: കൊടശ്ശേരി കളത്തിൽ പി.ജെ.ജയകുമാർ (71) നിര്യാതനായി.ദീർഘകാലം കൊക്കക്കോള കമ്പനി (ദുബൈ) ജോലി ചെയ്തിരുന്നു. പരേതനായ കളത്തിൽ ജയഗോപാൽ-സൗമിനി ദമ്പതികളുടെ മകനാണ്.ഭാര്യ:ശൈലജ.മകൾ: അനിഷ ജയകുമാർ. മരുമകൻ:അച്യുതാനന്ദൻ (ദുബൈ).സഹോദരങ്ങൾ:കെ.ജെ.ജിനചന്ദ്രൻ, കെ.ജെ.ജിനരാജ്,ജീജ പ്രദീപ് (അബൂദബി).സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.