പയ്യോളി: അയനിക്കാട് വെള്ളിയോട്ട് ജാനകി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ (റിട്ട. എസ്.ഐ, ചെന്നൈ). മക്കൾ: തങ്കമണി, സൂര്യകുമാരി, ശ്രീജിത്ത് (ബാബു-എൽ.ഐ.സി). മരുമക്കൾ: രാജൻ (കോറോത്ത്), ഹരിദാസൻ (തോട്ടത്തിൽ), ഗീത (മഹിള കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ്). സഹോദരി: പരേതയായ ദേവു അമ്മ. സഞ്ചയനം ഞായറാഴ്ച.