പയ്യോളി: മണിയൂർ കണ്ടോത്ത് ദേവകി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: വത്സല, രമ, പരേതനായ രാജൻ. മരുമക്കൾ: കൃഷ്ണൻ, ചന്ദ്രൻ, സുജ. സഹോദരങ്ങൾ: ചിരുത, ലക്ഷ്മി, ജാനു, നാരായണി, പരേതരായ ഗോപാലൻ, ഗോവിന്ദൻ, മാളു.