ഉള്ളിയേരി: കക്കഞ്ചേരി അനശ്വരയിൽ ദാസൻ (69) നിര്യാതനായി. ഭാര്യ: പത്മിനി (ആശാവർക്കർ). മക്കൾ: ദിപിൻ ദാസ് (ദുബൈ), ദിൻസി (ടീം വിഷൻ മുണ്ടോത്ത്). മരുമക്കൾ: അഭിലാഷ് നാറാത്ത്, ശ്രീഷ്ന (പൂക്കാട്). സഹോദരങ്ങൾ: വനജ അറപ്പീടിക, മാധവി മേലൂര്‍, പരേതരായ നാണു, ബാലൻ.