ഓമശ്ശേരി: നടമ്മൽപൊയിൽ രായരുകണ്ടിയിൽ മൊയ്തീൻ കുട്ടി (93) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുല്ല, പാത്തുമ്മ, കദീജ, സാബിറ. മരുമക്കൾ: അബ്ദുറഹ്മാൻ വെളിമണ്ണ, റസിയ പാലക്കുറ്റി, പരേതരായ അബു കൊളത്തക്കര, ബീരാൻ നൂറാംതോട്.