കുറ്റ്യാടി: കരണ്ടോട് പാലക്കാപ്പുറത്ത് മാണി (80)നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: ബാബു (ഒമാൻ), രാജീവൻ (സി.പി.എം കരണ്ടോട് ബ്രാഞ്ച് അംഗം), ഷീബ, ബീന. മരുമക്കൾ: പ്രിയ, ബീന, ബാബു, കണാരൻ. സഹോദരങ്ങൾ: കുമാരൻ, ജാനു, നാരായണി, ലീല, പരേതരായ നാണു, ചിരുത. സംസ്കാരം ശനിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.