പടിഞ്ഞാറത്തറ: തെങ്ങുമുണ്ടയിലെ തുർക്കി ആലി (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സലാം, അബ്ദുൽ റഷീദ്, സുഹറ, സമദ്. മരുമക്കൾ: സുനീറ, സുഹറ, ഷെക്കീന, റഫീഖ്.