തിരൂർ: കോട്ട് കല്ലിങ്ങൽ കെ.കെ കര മാങ്ങാട്ടിരി ഹംസുമോൻ ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ ഉണ്ണീമ ഹജ്ജുമ്മ. മക്കൾ: ഷെരീഫ്, റഷീദ്, ഇല്യാസ് (മൂവരും യു.എ.ഇ). മരുമകൾ: സജ്ന.
സഹോദരങ്ങൾ: ബാവ ഹാജി, മൊയ്തു എന്ന കുഞ്ഞാപ്പു, അഹമ്മദ്, റസാഖ്, ഫാത്തിമ, മാറിയാമു ഹജ്ജുമ്മ, നഫീസു എന്ന പീച്ചു, പരേതരായ ഖാലിദ്, മമ്മുക്കുട്ടി എന്ന മാനു, ബീക്കുട്ടി, ബീവാത്തുമ്മു, ആയിഷ ബീവി.