തിരൂർ: ബി.പി അങ്ങാടി വള്ളിയേങ്ങൽ അബ്ദുൽ അസീസിന്റെ മകൻ നൗഷാദ് (44) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: ഫൗസിയ. മക്കൾ: ദിൽഷാദ്, ആയിഷ നിയ, ഫാത്തിമ സിയ. സഹോദരങ്ങൾ: ഫൈസൽ, അസ്മാബി, സീനത്ത്.