പൂക്കോട്ടൂർ: പള്ളിമുക്ക് സ്വദേശി കൊടക്കാടൻ സൈതലവി ഹാജിയുടെ മകൻ മുഹമ്മദ് നഹിം (39) നിര്യാതനായി. മാതാവ്: ബിരിയുമ്മ. മക്കൾ: റന ഫാത്തിമ, മുഹമ്മദ് ശാദിൻ, ആയിശ സഹ്റ. സഹോദരങ്ങൾ: നസീറ, സമീറ, ബേബി ശബീറ, ജദീറ പർവിൻ, മുഹമ്മദ് മിദ്ലാജ് ഫൈസി, മാജിദ് ഹുദവി.