കൊടുങ്ങല്ലൂർ: മേത്തല എടമുക്ക് ചിത്തിര ജങ്ഷനു വടക്ക് താമസിക്കുന്ന എറാട്ട് പറമ്പിൽ ഇബ്രാഹിം (85) നിര്യാതനായി. അഹമ്മദ്-പാത്തുക്കുഞ്ഞി ദമ്പതികളുടെ മകനാണ്. ഭാര്യ: അഴീക്കോട് അയ്യാരിൽ ഹജ്ജക്കപറമ്പിൽ ഐഷാബി. മക്കൾ: അഡ്വ. ഷക്കീല, ഷിഹാബ് (ഗൾഫ്). മരുമക്കൾ: റാഫി (ഗൾഫ്), ഷബ്ന.