ചാവക്കാട്: തിരുവത്ര പഴയ പോസ്റ്റ് ഓഫിസിനു പിറകിൽ കരിമ്പി അസൈനാർ ഹാജിയുടെ ഭാര്യ പൂവി (മാമി-70) നിര്യാതയായി. മക്കൾ: ഖലീൽ (സൗദി), ഹാരിസ്, മഹറൂഫ്, മുദ്ദസിർ (മൂന്നു പേരും യു.എ.ഇ), ആരിഫ, സമീഹ, സുമ്മയ, ബുഷറ. മരുമക്കൾ: ഉമ്മർ, കുഞ്ഞിമുഹമ്മദ്, അബ്ദുസ്സമദ് (യു.എ.ഇ), മുഹസീന, ഷംസീന, ഷംന, അലീന, പരേതനായ മുഹമ്മദ് കുട്ടി.