ഗുരുവായൂർ: മറ്റം എടക്കളത്തൂർ ജേക്കബിന്റെ ഭാര്യ മേരി (88) നിര്യാതയായി. മക്കൾ: ആനി, ഷുബി, ജോയ്, ജോഫി. മരുമക്കൾ: ഇ.ജെ. ജോസ് (മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ, ചാവക്കാട് നഗരസഭ), സുഭാഷ്, ജോഡിയ, ലയ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് മറ്റം സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.