തൃശൂര്‍: താണിക്കുടം കള്ളായി പുതുവക്കാട് ഗോപാലകൃഷ്ണന് (72) നിര്യാതനായി. ഭാര്യ: പാട്ടത്തില്‍ വസന്തകുമാരി. മക്കള്‍: കൃഷ്ണകുമാര്‍ (കമേഴ്സ്യല്‍ മാനേജര്‍, ദുബൈ), ശിവകുമാര്‍ (ഫ്രൈറ്റ് മാനേജര്‍, ദുബൈ). മരുമക്കള്‍: ശ്രീദേവി, ഡോ. ആരതി മേനോന് (ദുബൈ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടില്‍.