വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തെക്കേഗ്രാമം എം.എ. രാമകൃഷ്ണൻ അയ്യർ (94) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: പരേതയായ ലളിതാ മാമി. മക്കൾ: അനന്തകൃഷ്ണൻ, പത്മിനി, മാലിനി. മരുമക്കൾ: ലേഖ, ഹരിഹരൻ, വിനോദ്. സംസ്കാരം ഞായറാഴ്ച എട്ടിന് ബംഗളൂരുവിൽ.