പട്ടാമ്പി: കോഴിക്കുന്നിൽ എം.ഇ.എസ് സ്കൂളിന് സമീപം കൊടക്കാൻചേരി അബ്ദുൽ ഖാദർ (മണി-70) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ് റിയാസ് (സൗദി), റജീന, റളീന. മരുമക്കൾ: ഷാജഹാൻ, സലീം, ഹബീബ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന്.