കാഞ്ഞങ്ങാട്: പടിഞ്ഞാറേക്കരയിലെ പരേതനായ പാലക്കി വീട്ടിൽ മാധവൻ നായരുടെയും പുറവൻകര നാരായണി അമ്മയുടെയും മകൻ പത്മനാഭൻ (60) നിര്യാതനായി. ഭാര്യ: ബാലാമണി അണിഞ്ഞ. സഹോദരങ്ങൾ: രാമകൃഷ്ണൻ, ശ്യാമള, വേണു, രാധാകൃഷ്ണൻ, സുജാത, പരേതനായ വിജയൻ.