ചെമനാട്: പരവനടുക്കം മാവില റോഡിലെ പരേതനായ എം.എ. അബ്ദുറഹീമിന്റെ ഭാര്യ ടി.കെ. സാറാബി (73) നിര്യാതയായി. പിതാവ്: പരേതനായ തുരുത്തി അബ്ദുൽ കാദർ ഹാജി. മാതാവ്: സൈനബ. മക്കൾ: ഇംതിയാസ് (ഫാന്റസിയ ട്രേഡിങ്, ദുബൈ), നൗഷാദ് (അൽകംസി ട്രേഡിങ് ദുബൈ), ഷാനവാസ് (ദുബൈ), മനാസ് (ക്യാപിറ്റൽ ഗോൾഡ്, കാസർകോട്). മരുമക്കൾ: നസീറ ഇംതിയാസ്, ആയിഷ നൗഷാദ്, ഷാഹിദ ഷാനവാസ്, നഫീസത്ത് റിഫ കുന്നിൽ. സഹോദരങ്ങൾ: അബ്ദുൽ ഹമീദ് തുരുത്തി, സൈനുദ്ദീൻ തുരുത്തി, മഹമൂദ് (ദുബൈ), ഹുസൈൻ (അബൂദബി), ആയിഷ തൊട്ടുമ്പത്ത്, പരേതയായ നഫീസ തുരുത്തി.