ചെറുവത്തൂർ: കൊടക്കാട് ഓലാട്ട് ഒ.കെ മുക്കിലെ ഒ.പി. ജനാർദനന്റെ ഭാര്യ സി. പുഷ്പജ (65) നിര്യാതയായി. മക്കൾ: ജീജ (മാങ്ങാട്), ജതീഷ് (വിമുക്തഭടൻ, മുൻ ദേശീയ വോളിബാൾ താരം). മരുമക്കൾ: ശശികുമാർ (സീനിയർ ഡെപ്യൂട്ടി ഡയറക്ടർ സംസ്ഥാന ഓഡിറ്റ്), സൗമ്യ (കണ്ണപുരം). സഹോദരങ്ങൾ: സത്യഭാമ, ശൈലജ, പരേതരായ രാജൻ, രേണുക, സുജാത.