കാങ്കോൽ: മാത്തിൽ മഞ്ചപ്പറമ്പ് പെരികമന ഇല്ലത്ത് സാവിത്രി അന്തർജനം (77) നിര്യാതയായി. ഭർത്താവ്: കാങ്കോൽ ആലപ്പടമ്പ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരേതനായ പെരിമന കൃഷ്ണൻ നമ്പൂതിരി മാസ്റ്റർ. മക്കൾ: രമ (ടീച്ചർ, ആലക്കാട്), ഉഷ (കോറോം), യമുന (പെരുമ്പാവൂർ), പ്രസാദ്, പ്രിയ. മരുമക്കൾ: കൃഷ്ണൻ നമ്പൂതിരി, പി.വി. രവീന്ദ്രൻ, കൃഷ്ണൻ നമ്പൂതിരി, ഗീത, വാസുദേവൻ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് കുറുവേലി സമുദായ ശ്മശാനത്തിൽ.