കൂത്തുപറമ്പ്: മൂലക്കുളത്ത് അപ്പക്കൂട്ടിൽ പരേതരായ സൈതാലിയുടെയും കുഞ്ഞിലുമ്മയുടെയും മകൻ ചുള്ളിയൻ റഫീഖ് (55) നിര്യാതനായി. ഭാര്യ: സമീറ. മക്കൾ: റഫ്സിന, മുഫസിർ, മിർഷാദ്. മരുമകൻ: നസീർ. സഹോദരങ്ങൾ: മൊയ്തു, ആയിഷ, സൈനബ, ഫൗസി. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കൂരാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.