തലശ്ശേരി: പെരുന്താറ്റിൽ ശ്രീശൈലം വീട്ടിൽ ഭാസ്കരൻ (75) നിര്യാതനായി. റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ശൈലജ. മക്കൾ: നിജുൽ, ഷബ്ന (ഇരുവരും ഗൾഫ്). മരുമകൻ: ഗോപിനാഥ് (ഷാർജ). സഹോദരങ്ങൾ: ഭരതൻ (റിട്ട.എക്സൈസ്), ഭാരതി, ഭാർഗവൻ (റിട്ട.ആർ.എം.ഇ), രമേശൻ (മഹാറാണി ജ്വല്ലറി), രമണി (റിട്ട.അധ്യാപിക).