ഉരുവച്ചാൽ: എരട്ടേങ്ങലിൽ ശ്രേയസ് നിവാസിൽ പി. ശ്രേയസ് (19) നിര്യാതനായി. കാക്കയങ്ങാട് പോളിടെക്നിക് ഒന്നാം വർഷ വിദ്യാർഥിയാണ്. പിതാവ്: ദിവാകരൻ വെളിയമ്പ്ര. മാതാവ്: സരോജിനി പുളുക്കായി. സഹോദരി: ശ്രേയ (നഴ്സിങ് വിദ്യാർഥിനി, മംഗളൂരു).