തലശ്ശേരി: കോണോർവയൽ ദാറുൽ ഫലാഹിൽ മുണ്ടാണിക്കോട്ട് അയിസു (92) നിര്യാതയായി. പരേതരായ കുഞ്ഞമ്മദ് -ആമിന ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ കാരാട്ട് മമ്മു. മക്കൾ: ജമീല, ഹാഷിം (ട്രഷറർ, സീതിന്റെ പള്ളി, മുഴപ്പിലങ്ങാട്), ബഷീർ, മഹമൂദ് (സെക്രട്ടറി മുസ്ലിം ലീഗ് കോടതി വാർഡ്), അയൂബ്, പരേതയായ റംല. മരുമക്കൾ: നസീമ, ബഷീർ, റഷീദ, മുംതാസ്, താഹിറ, പരേതനായ അബൂബക്കർ. സഹോദരങ്ങൾ: മൂസ, പരേതരായ മൊയ്തു, അഹമ്മദ്.