തളിപ്പറമ്പ്: ഞാറ്റുവയൽ കണ്ടിവാതുക്കലിലെ പടിഞ്ഞാറേപുരയിൽ ബാലൻ (89) നിര്യാതനായി. ഭാര്യ: രാധ (കക്കാട്). മക്കൾ: ലത (ചാലാട്), സതീശൻ, ലീന (നാറാത്ത്), ലേഖ (ഒണ്ടേൻപറമ്പ്), റീന (ബംഗളൂരു).
മരുമക്കൾ: സുരേശൻ (ചാലാട്), വിജയൻ (നാറാത്ത്), ബാബു (ഒണ്ടേൻപറമ്പ്), കിരൺ (ബംഗളൂരു). സഹോദരൻ: പരേതനായ മാധവൻ.