കാങ്കോൽ: പരേതനായ കുതിരുമ്മൽ കണ്ണന്റെ ഭാര്യ പൊയ്യമൽ നാരായണി (77) നിര്യാതയായി.
മക്കൾ: സുലോചന, സതി, സതീശൻ, പരേതനായ സുരേഷ്.
മരുമക്കൾ: സുരേന്ദ്രൻ, രഞ്ജിത്ത് (കുഞ്ഞിമംഗലം), സജിത (മടക്കര). സഹോദരൻ: ആലക്കാട്ട് കൃഷ്ണൻ.