ഉളിക്കൽ: മാട്ടറയിലെ എട്ടുപറയിൽ കുര്യൻ (75) നിര്യാതനായി. ഭാര്യ: മോളി (കുമ്പുങ്കൽ കുടുംബാംഗം).
മക്കൾ: ഷാജി (ബംഗളൂരു), ജിഷ (കിളിയന്തറ). മരുമക്കൾ: ധന്യ (ലിസി ഹോസ്പിറ്റൽ എറണാകുളം), ജോജി (സെന്റ് തോമസ് ഹൈസ്കൂൾ കിളിയന്തറ).
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് മാട്ടറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.