ചൊക്ലി: ഒളവിലം ചെറുവയിൽ മുക്കിൽ കലങ്ങോത്ത് ബാലകൃഷ്ണൻ (72) നിര്യാതനായി.സഹോദരങ്ങൾ: ശ്രീധരൻ (പിണറായി), സുശീല (പാലയാട്), ശൈലജ (മൊകേരി), സജീവൻ.