ഉരുവച്ചാൽ: പരിയാരം മട്ടേരിക്കണ്ടി ഹൗസിൽ ഇരുവല്ലി ഖാദർ കുട്ടി (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ലൈല, ഷംസുദീൻ, സത്താർ, റഫീഖ്. മരുമക്കൾ: ആബിദ, ശാഹിന, ഇർഷാന, റഷീദ്.