ഏഴിലോട്: കുഞ്ഞിമംഗലം ആണ്ടാം കൊവലിലെ കുണ്ടുവളപ്പിൽ അച്യുതൻ (73) നിര്യാതനായി. കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. ഭാര്യ: കരപ്പാത്ത് നളിനി. മകൻ: നിധിൻ (അബൂദബി). മരുമകൾ: നീനു (കണ്ടംകുളങ്ങര). സഹോദരങ്ങൾ: കുഞ്ഞിപ്പാറു (മാവിച്ചേരി), ജാനകി, നാണി (ഇരുവരും കടന്നപ്പള്ളി), ശാന്ത (ഇടയിലെക്കാട്), ശോഭ (കരിവെള്ളൂർ). സഞ്ചയനം തിങ്കളാഴ്ച.