പയ്യന്നൂർ: കവായി ബാങ്കിന് സമീപം ഇസ്മാലി മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: ഉള്ളി കുഞ്ഞാമിന. മക്കൾ: അസൈനാർ, അബ്ദുല്ല, ഫൈസൽ, സക്കീന, ഖദീജ. മരുമക്കൾ: അബ്ദുല്ല, റാബിയ (തൃക്കരിപ്പൂർ), ദൗലത്ത്(കവായി).