കൂത്തുപറമ്പ്: ആമ്പിലാട് പന്ന്യോറ കല്ലറക്കൽ വീട്ടിൽ കല്ലറക്കൽ ത്രേസ്യാമ്മ അഗസ്റ്റിൻ (79) നിര്യാതയായി. ഭർത്താവ്: അഗസ്റ്റിൻ. മക്കൾ: ജോസഫ് (തളിപ്പറമ്പ്), ഫിലിപ്പ് (പാലാ), സജി (കൂത്തുപറമ്പ്), ബിജു (തളിപ്പറമ്പ്), ഷിനോജ് (കൂത്തുപറമ്പ്), സൂസമ്മ (മണക്കടവ്), ജെസി (വളക്കൈ), ജാൻസി (വെള്ളരിക്കുണ്ട്). മരുമക്കൾ: മിനി, ജെസി, റാണി, അമ്പിളി, ജിന്റു, സോജൻ, ടോമി, ജോഷി. സഹോദരങ്ങൾ: ഏലിയാമ്മ (പാലാ), പരേതനായ വി.പി. ജോസഫ് വാതല്ലൂർ (പാലാ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കൂത്തുപറമ്പ് നിർമലഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.