തില്ലങ്കേരി: ചെറിയടത്തിൽ സി.കെ. ജാനകി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം. കരുണാകരൻ നമ്പ്യാർ. മക്കൾ: സി.കെ. മോഹനൻ (എറണാകുളം), കാഞ്ചന (തില്ലങ്കേരി), വിലാസിനി (മക്രേരി). മരുമക്കൾ: പ്രേമലത, ടി.വി. വേണുഗോപാലൻ, കെ.ഒ. രാഘവൻ. സഹോദരങ്ങൾ: സി.കെ. രമ (ശിവപുരം), സി.കെ. സുഗുണൻ (പൊന്ന്യം), പരേതരായ സി.കെ. കുഞ്ഞനന്തൻ നമ്പ്യാർ, സി.കെ. ബാലകൃഷ്ണൻ നമ്പ്യാർ, സി.കെ. പത്മാവതി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.