പെരിങ്ങത്തൂർ: കിടഞ്ഞിയിലെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ തുരുത്തിയിൽ കണ്ണോത്ത് മൂസ (75) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അൻസാർ, ഹസീന, റസീന. മരുമക്കൾ: താഴെ കൂളി അബൂബക്കർ പുളിയനമ്പ്രം, പുതിയ കൊയിലോത്ത് അൻസാർ, തിരുവങ്ങലത്ത് റഫ. സഹോദരങ്ങൾ: ആയിശ, പരേതരായ കദീശ, പോക്കർ, ഉസ്മാൻ.